സ്വിഫ്റ്റിനെ പൊളിച്ചെഴുതി ഞെട്ടിച്ചു.. എജ്ജാതി ഐറ്റം | New Maruti Swift Modified To Be More-Sporty



New Maruti Swift Modified To Be More-Sporty

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള കാറേതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു, മാരുതി സ്വിഫ്റ്റ്. ഇന്ത്യയില്‍ ഏറ്റവുധികം വില്‍ക്കപ്പെടുന്ന കാറുകളിലെ സ്ഥിരംസാന്നിധ്യം. ഇന്ത്യയ്ക്ക് പുറത്തും സ്വിഫ്റ്റ് ഹാച്ച്ബാക്കിന് ആരാധകരേറെയുണ്ട്. കൂട്ടത്തില്‍ ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് പോലുള്ള തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സ്വിഫ്റ്റ് മോഡിഫിക്കേഷന് ഏറെ പ്രസിദ്ധമാണ്.

⍟ Submit your videos :

GET SOCIAL WITH ME!👇

► Facebook : www.facebook.com/RoadPulse360

► Fb Group : www.facebook.com/groups/roadpulse

► Insta : www.instagram.com/road_pulse_live

► Telegram :

► Subscribe :

► BusiIness – roadpulselive@gmail.com

source